ഫുട്ബോൾ ലോകം മുഴുവൻ ശ്രദ്ധിക്കുന്ന മത്സരം നടക്കാനിരിക്കെ ഡ്രസിങ് മുറിയിൽ നിന്ന് താരത്തെ കാണാതാകുന്നു. താരത്തെ കണ്ടെത്താൻ മുന്നിലുള്ളത് ചുരുങ്ങിയ മണിക്കൂറുകൾ മാത്രം. സിറ്റി പോലീസ് കമ്മീഷണർ ദേവ് രംഗന്റെ അന്വേഷണ മികവിൽ മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പ് താരത്തെ കണ്ടെത്തിയെങ്കിലും ഭരണകൂടത്തെയും പോലീസിനെയും കാത്തിരുന്നത് അപ്രതീക്ഷിത സംഭവങ്ങൾ ആയിരുന്നു. അവസാന അധ്യായം വരെ സസ്പെൻസ് നിലനിൽക്കുന്ന ത്രില്ലർ നോവൽ.
90 Minutes Aneesh P Nair
SKU: 1098
₹180.00 Regular Price
₹144.00Sale Price



