മഹാമാരികളും യുദ്ധങ്ങളും കാലാവസ്ഥാവ്യതിയാനങ്ങളും ഭീകരാക്രമണങ്ങളും നമ്മെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കെ, എന്തായിരിക്കും മനുഷ്യരാശിയുടെ ഭാവി? നാം നിർമ്മിച്ച ഈ ലോകത്തെ പൂർണ്ണമായും മനസ്സിലാക്കാൻ നമുക്ക് സാധിച്ചിട്ടുണ്ടോ? വർത്തമാനകാലം നേരിടുന്ന മുഖ്യപ്രതിസന്ധികളിലൂടെ രോമാഞ്ചഭരിതമായൊരു യാത്രയ്ക്കായി വായനക്കാരെ ക്ഷണിക്കുകയാണ് യുവാൽ നോവാ ഹരാരി. വിവർത്തനം: ഡെന്നി തോമസ്
21 am Noottandilekku 21 Padangal Yuval Noah Harari
SKU: 212
₹499.00 Regular Price
₹369.26Sale Price



