top of page

ആദിമവും ജൈവികവുമായ രതിചോദനകളുടെ ഉന്മാദസൗന്ദര്യമത്രയും വാക്കിലും വരയിലും സര്‍ഗാത്മകമായി ലയിച്ചുചേരുന്ന അപൂര്‍വസുന്ദര കവിതകള്‍. രാംമോഹന്‍ പാലിയത്തിന്റെ ‘ഫോര്‍പ്ലേ അഥവാ കളിയൊരുക്കം’, ഡോ. അനു പാപ്പച്ചന്റെ ‘ഉയിരേ…ഉടലേ…’ എന്നീ ആസ്വാദനക്കുറിപ്പുകള്‍. ”നിഷ്‌കളങ്കവും ശുദ്ധവുമായ രതിയുടെ വെടിക്കെട്ട്” എന്നാണ് രാംമോഹന്‍ 69-നെ വിശേഷിപ്പിക്കുന്നത്. 69-ന്റെ ആദ്യവായന ഏത് മോഡേണിസ്റ്റിനേയും ഞെട്ടിക്കുമെന്നും ചിലരില്‍ അറപ്പുളവാക്കുമെന്നും എന്നാല്‍ അവരിത് വീണ്ടും വീണ്ടും വായിക്കുമെന്നും മറിച്ചുനോക്കി ആനന്ദിക്കുമെന്നും അദ്ദേഹം പറയുന്നു. ഒരിക്കലും എഴുതിത്തീരാത്ത കവിതയാണ് രതിയെന്നും ഈ കവിതകളുടെ ആദ്യവായനയില്‍ത്തന്നെ പ്രേമകാമനകളുടെ കടല്‍ത്തീരത്തേക്ക് താന്‍ പതിയേ നടന്നുപോയെന്നും അനു പാപ്പച്ചന്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രേം ആര്‍. നാരായണന്റെ വരകള്‍ കവിതകള്‍ക്ക് മാറ്റുകൂട്ടുന്നു

69 Erottikavithakal Anoop Chandran

SKU: 351
₹300.00 Regular Price
₹222.00Sale Price
Quantity
Out of Stock
    bottom of page