മലയാളകഥയുടെ ഏറ്റവും പുതിയ തലമുറയിലെ ശ്രദ്ധേയരായ ചുരുക്കം കഥാകാരന്മാരിൽ ഒരാളാണ് കെ എൻ പ്രശാന്ത്. ആരാൻ എന്ന കഥാസമാഹാരത്തിലെ കഥകൾ ഏറെ ചർച്ചചെയ്യപ്പെട്ടതും വായനക്കാരുടെ ശ്രദ്ധ നേടിയെടുത്തവയുമാണ്. വിഷയസ്വീകരണത്തിലും ആഖ്യാനത്തിലും പുലർത്തുന്ന വൈവിദ്ധ്യവും കയ്യടക്കവും എടുത്തുപറയേണ്ട പ്രത്യേകതകളാണ്
Aaran K N Prasanth
SKU: 207
₹199.00 Regular Price
₹159.20Sale Price



