top of page

എഴുപതുകളുടെ വിപ്ലവവീര്യങ്ങളില്‍നിന്ന് പ്രശ്‌നസങ്കീര്‍ണമായ ആതുരാവസ്ഥയില്‍ എത്തിനില്ക്കുന്ന കാമ്പസ് ജീവിതത്തെ ആവിഷ്‌കരിക്കുകയാണ് ഇവിടെ. കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ പശ്ചാത്തലത്തില്‍ രണ്ടു തലമുറകളുടെ കഥ പറയുന്ന നോവല്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ബര്‍സ എന്ന നോവലിലൂടെ ശ്രദ്ധേയയായ ഖദീജാ മുംതാസിന്റെ മറ്റൊരു കൃതി.

Aathuram Khadeeja Mumthas

SKU: 063
₹210.00 Regular Price
₹155.40Sale Price
Quantity
    bottom of page