ജീവിതഗന്ധിയായ രചനകളിലൂടെ സാഹിത്യലോകത്ത് ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരനാണ് ഉറൂബ്. അദ്ദേഹത്തിന്റെ കഥകള്‍ കഥകളായിട്ടല്ല ജീവിക്കുന്നതിന്റെ അര്‍ത്ഥങ്ങളായിട്ടാണ് നമ്മുടെ മനസ്സില്‍ പതിയുന്നത്. ഹയർസെക്കൻഡറിതലം വരെയുള്ള കുട്ടികളിൽ മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ കഥാലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് അവരിൽ വായനാശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പരമ്പരയാണ് കഥാമാലിക. കുട്ടികളുടെ ആസ്വാദനത്തിന് തടസ്സം നിൽക്കുന്ന ചില പദങ്ങളും പ്രയോഗങ്ങളും മാറ്റിക്കൊണ്ടാണ് ഈ കഥകൾ പുസ്തകത്തിൽ ചേർത്തിരിക്കുന്നത്.
Airavatham Uroob
SKU: 573
₹150.00 Regular Price
₹111.00Sale Price



