top of page

ആത്മകഥയെഴുതുന്നതിനായി സാധാരണ

ചിട്ടവട്ടങ്ങളൊന്നുമില്ലാതെ, തന്റെ ഗ്രാമപ്രദേശത്തുനിന്നു

തുടങ്ങി, തന്റെ കുടുംബക്കാരെക്കുറിച്ചുകൂടി അധികം

പറയാതെ വ്യത്യസ്തമായൊരു രീതിയില്‍ ചിന്തിക്കാനും

എഴുതാനും സാധിച്ചതാണ് സേതുവിന്റെ പ്രത്യേകത. ഒരു

എഴുത്തുകാരന്‍ എന്ന രീതിയില്‍ സേതു നമ്മുടെയൊക്കെ

മനസ്സില്‍ നില്‍ക്കുന്നതും അതുകൊണ്ടാണ്.

-എം.ടി. വാസുദേവന്‍ നായര്‍

മലയാളസാഹിത്യസ്വരൂപത്തെ കാല്പനികതയുടെ

തടവറയില്‍നിന്നു പുറത്തുകൊണ്ടുവന്നവരില്‍ മുമ്പനായ സേതു ഈ രചനയെയും ആത്മകഥകളുടെ

പതിവുകെണികളില്‍നിന്നു പുറത്തുകൊണ്ടുവന്നിരിക്കുന്നു. അടുത്തകാലത്ത് മലയാളത്തില്‍ വന്ന ഏറ്റവും നല്ല ആത്മകഥ.

-തോമസ് ജേക്കബ്‌

Akkangalil Koththiya Aksharangal Sethu

SKU: 616
₹790.00 Regular Price
₹584.60Sale Price
Quantity
    bottom of page