കഥ പറയുന്നതിൽ ഒരു പ്രത്യേക ശൈലി റഹ്മാനിൽ സ്വന്തമായിട്ടുണ്ട്. അതൊരു ചെറിയ കാര്യമല്ല. കഥാപാത്രങ്ങൾക്ക് ഒപ്പം തന്നെ അതിൻറെ പരിസരത്ത് അമിതമായ വാക്കുകളുടെ ഘോഷയാത്രകളോ അല്ലെങ്കിൽ വൈകാരികതയുടെ വലിഞ്ഞു മുറുകലോ ഒന്നുമില്ല. വളരെ സാധാരണ മട്ടിൽ പറയുകയും ആ പറയുന്നതിൽ ഒരു യാഥാർത്ഥ്യത്തിന്റെ പശ്ചാത്തലം സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്നു. അതായത് കഥയാണോ ജീവിതമാണോ എന്ന് വേർതിരിച്ചെടുക്കാൻ കഴിയാത്ത വണ്ണം പറയാനുള്ള ഒരു ശ്രമമുണ്ട്. അതാണ് ഈ എഴുത്തുകാരന്റെ വിജയം.
- അർഷാദ് ബത്തേരി
Aksharathettu Rahman Kunjon
SKU: 1100
₹150.00 Regular Price
₹120.00Sale Price



