തൊഴിലാളിവർഗത്തിന്റെ ഇച്ഛാശക്തി നിഷ്ടൂരമായ അടിച്ച മർത്തലുകളെ അതിജീവിക്കുന്ന കഥകൾ ലോകചരിത്രത്തിൽ എന്നുമുണ്ട്. മാക്സിം ഗോർക്കിയുടെ അതിപ്രശസ്തമായ വിശ്വ സാഹിത്യ ശിൽപത്തിൽ ഒരമ്മ അതിസാഹസികതയോടെ തൊഴിലാളി വർഗത്തിന്റെ പോരാട്ടത്തെ പിന്തുണയ്ക്കുന്നു. സാഹിത്യത്തിന് പ്രാധാന്യം നൽകി മാക്സിം ഗോർക്കി ഈ മനുഷ്യകഥ ചിത്രീകരിച്ചിരിക്കുന്നു. കാലദേശഭാഷാഭേദങ്ങൾ അതി വർത്തിച്ച് അമ്മ ഇന്നും ആസ്വദിക്കപ്പെടുന്നു. എന്നും ആസ്വദിക്കപ്പെടുകയും ചെയ്യും. അമ്മ വിശ്വസാഹിത്യത്തിലെ എക്കാലത്തെയും മികച്ച നോവലുകളിലൊന്നാണ്. ശ്രീ ഗോപാലക്യഷ്ണൻ റഷ്യൻ ഭാഷയിൽനിന്ന് നേരിട്ട് പരിഭാഷപ്പെടുത്തി എന്ന സവിശേഷത പ്രഭാതിന്റെ 'അമ്മ'യ്ക്കുണ്ട്. "അമ്മ' പ്രസിദ്ധീകരി ച്ചിട്ട് 100 വർഷം കഴിഞ്ഞു.
Amma Maxim Gorky Tra. Gopalakrishnan
SKU: 869
₹600.00 Regular Price
₹444.00Sale Price



