top of page

എന്റെ ഇരുണ്ട ആകാശങ്ങളില്‍ വിദൂരമായ ഒരേകാന്തനക്ഷത്രമായി അഷിത ഇപ്പോഴും. ഇന്ന് അഷിത മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരിയാണ്. ഭാവദീപ്തവും കുലീനവുമായ വാങ്മയം കൊണ്ട് സ്വന്തം കഥാലോകം സൃഷ്ടിച്ച എഴുത്തുകാരി.
ബാലചന്ദ്രന്‍ ചുള്ളിക്കാട്

അഷിതയുടെ ആദ്യകാല കഥാസമാഹാരത്തിന്റെ പുതിയ പതിപ്പ്‌

Apoorna Viramangal Ashitha

SKU: 008
₹100.00 Regular Price
₹74.00Sale Price
Quantity
    bottom of page