കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ആസ്വദിക്കാവുന്ന പ്രശസ്ത എഴുത്തുകാർ രചിച്ച കഥകളാണ് കഥാമാലിക പരമ്പരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുട്ടികൾക്ക് വായിച്ചു രസിക്കുവാൻ എം. മുകുന്ദന്റെ കഥകളുടെ സമാഹാരം. കണ്ണുകളിൽ സ്‌നേഹവും വാത്സല്യവും നിറച്ച് കുട്ടികളെ സ്വപ്‌നം കാണാൻ പ്രേരിപ്പിക്കുന്ന അപ്പംചുടുന്ന കുങ്കിയമ്മ, കുഴിയാന, ഉണ്ണിക്കഥ, മുട്ടയിടുന്ന ആന, അമ്മമ്മ, കാക്ക, കണ്ണന്റെ ഇടം, ടൂ ഇൻ വൺ, പ്ലാസ്റ്റിക്ക് തുടങ്ങി 12 കഥകളുടെ സമാഹാരം
Appam chudunna kunkiyamma M Mukundan
SKU: 499
₹180.00 Regular Price
₹133.20Sale Price



