വിവാഹശേഷം ബാംഗ്ലൂർ നഗരത്തിൽ ജീവിക്കുന്ന രേണുക. പ്രണയമോ സൗഹൃദമോ നീട്ടാത്ത അങ്ങേയറ്റം ടോക്സിക് ആയ ഭർത്താവിൽ നിന്ന് നിന്ന് ഒരു സ്ത്രീക്ക് സഹിക്കാൻ കഴിയുന്നതിലും ഏറെ പീഡനങ്ങൾ ഏറ്റുവാങ്ങി ജീവിക്കുന്നു . അതേ നഗരത്തിൽ തന്റെ സ്വപ്നത്തിൽ വന്ന് കരയുന്ന പെൺകുട്ടിയെ തേടി അലയുന്ന മറ്റൊരു യുവാവ്. സ്വപ്നത്തിലെ പെൺകുട്ടിയാണ് രേണുക എന്ന് കരുതി , അവൾ വിവാഹിതയാണെന്ന് അറിയാതെ അവളെ അവൻ പ്രണയിക്കുന്നു. ആ പ്രണയം അവരുടെ ജീവിതങ്ങളെ മാറ്റിമറിക്കുന്നു . പ്രണയത്തിൻറെ ആരും പറയാത്ത, നേര് കിനിയുന്ന കഥയാണ് അവളെന്റെ രേണുക.
Avalente Renuka L L Nithyalakshmi
SKU: 883
₹250.00 Regular Price
₹200.00Sale Price



