പ്രമുഖ ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരി ഫുതി ഷിങ്ഗിലയുടെ അവര്‍ നിങ്ങളെയും പിടികൂടി വര്‍ണ്ണവെറിയുടെ കാലത്തെഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെയാണ് അനാവരണം ചെയ്യുന്നത്.കറുത്തവരെ നിഷ്‌കരുണം പീഡിപ്പിച്ചിരുന്ന വെള്ളക്കാരനായപോലീസുകാരന്റെ ഏറ്റുപറച്ചിലുകളിലൂടെ അക്കാലത്തെമനുഷ്യവിരുദ്ധമായ ഭരണക്രമത്തിന്റെ നേര്‍ചിത്രം വ്യക്തമാവുന്നു. വര്‍ണ്ണവെറിയന്മാര്‍ക്കൊപ്പം സ്വന്തം പക്ഷത്തുള്ള ഒറ്റുകാരെയും,ലൈംഗികാതിക്രമങ്ങള്‍ക്കു മുതിരുന്ന സഹപ്രവര്‍ത്തകരെയുംജാഗ്രതയോടെ നിരീക്ഷിക്കേണ്ടിവരുന്ന സ്ത്രീ ഒളിപ്പോരാളികള്‍,പോരാട്ടങ്ങളുടെ ചരിത്രം എത്രയോ സങ്കീര്‍ണ്ണവുംസ്ത്രീവിരുദ്ധവുമാണെന്നുകൂടി രേഖപ്പെടുത്തുകയാണ്ഈ നോവലില്‍.പ്രശസ്ത പരിഭാഷക രമാ മേനോന്റെ മികച്ച മൊഴിമാറ്റം
Avar Ningaleyum Pidikoodi Futhi Ntshingila
SKU: 0100
₹290.00 Regular Price
₹214.60Sale Price



