കൃഷ്ണപ്പരുന്ത് എന്ന മാന്ത്രികനോവലിലൂടെ പ്രസിദ്ധനായ നോവലിസ്റ്റ് പി.വി.തമ്പിയുടെ പ്രശസ്തമായ സാമൂഹികനോവലാണ് മനോരമ ബുക്സ് പ്രസിദ്ധീകരിക്കുന്ന അവതാരം. കോടതിരംഗങ്ങളും വക്കീൽ ജീവിതവുമാണ് പ്രമേയം. കാമവും അധികാരമോഹവും തലയ്ക്കുപിടിച്ച ഇതിലെ നായകൻ മലയാളത്തിലെതന്നെ മറക്കാനാവാത്ത കഥാപാത്രമാണ്. അപ്രതീക്ഷിത സംഭവങ്ങൾ ഒന്നൊന്നായി കടന്നുവരുമ്പോൾ പുസ്തകം നമ്മൾ താഴെ വയ്ക്കാതെ വായിച്ചു തീർക്കും.
Avatharam P V Thampi
SKU: 394
₹490.00 Regular Price
₹362.60Sale Price



