top of page

ആത്മാഭിമാനം നഷ്ടപ്പെട്ട്, സ്വന്തം കുഞ്ഞുങ്ങളെയും കൊണ്ട് മരണം തേടിപ്പോകുന്ന അമ്മമാരെ കൊലപാതകികളെന്ന് വിശേഷിപ്പിക്കുന്നത് മുതൽ അച്ഛനാല്‍ പോലും പീഡിപ്പിക്കപ്പെടുമെന്ന ഭീതിയാൽ കഴിയുന്ന പെൺകുട്ടികൾ, ജീവിച്ചിരിക്കുന്നതിന് തേടുന്ന, നവലോകത്തിന്റെ പുതിയ വഴികൾ വരെയുള്ള, ചിന്തിപ്പിക്കുന്ന 9 കഥകളുടെ ഈ പുസ്തകം ഒരിക്കലും വായനക്കാരെ നിരാശപ്പെടുത്തുകയില്ല.

Chethumbalukal Nithyalakshmi L L

SKU: 192
₹150.00 Regular Price
₹111.00Sale Price
Quantity
Out of Stock
    bottom of page