കുട്ടികളുടെ നിർമലമനസ്സുകളിൽ കരുണയും സ്‌നേഹവും
ഭാവനയും വളർത്താനുതകുന്ന കഥകൾ. നമ്മുടെ ചുറ്റുപാടുകളെ
അറിയാനും പ്രകൃതിയെ സ്‌നേഹിക്കാനും സ്വപ്‌നം കാണാനും
ആർദ്രമനസ്സോടെ പെരുമാറാനും വായനയിലൂടെ വളരാനും
പഠിപ്പിക്കുന്നവയാണ് ഇവയോരോന്നും.
ചുറ്റുമുള്ള ലോകത്തെ നിരീക്ഷിക്കാനും മനസ്സിലാക്കാനും
കുട്ടികളെ പ്രേരിപ്പിക്കുന്ന കഥകൾ
Colour pencilum penkuttiyum Arshad Bathery
SKU: 398
₹170.00 Regular Price
₹125.80Sale Price



