top of page

കേരള ചരിത്രത്തിൻറെ നെഞ്ചിൽ ഇന്നും ഉണങ്ങാത്ത മുറിവാണ് മലബാർ കലാപം. ആ കലാപത്തിന്റെ ആദ്യ ദശകങ്ങളിലെ രക്തപങ്കില സംഭവമായി കൊനോലി കലക്ടറുടെ വധം കോഴിക്കോടിൻറെ മണ്ണിൽ പതിഞ്ഞു. അധിനിവേശത്തെയും ജന്മിത്വത്തെയും പ്രതിരോധിച്ച മനുഷ്യ ജീവിതങ്ങളെയാണ് ഈ നോവൽ തുറന്നുകാട്ടുന്നത്. കാലത്തിനു മായ്ക്കാൻ കഴിയാത്ത ഓർമ്മകളായി, ഏറനാടിന്റെയും വള്ളുവനാടിന്റെയും പൊന്നാനിയുടെയും കാറ്റിലൊഴുകുന്ന ചോരയുടെ ഗന്ധം . മലയാള സാഹിത്യത്തിലേക്ക് മറ്റൊരു ഉജ്ജ്വല ചരിത്രാഖ്യായിക.

Conoly Vadham 1855 Joy Palakkamoola

SKU: 1092
₹250.00 Regular Price
₹200.00Sale Price
Quantity
    bottom of page