top of page

ഫോറന്‍സിക് മെഡിസിന്‍ എന്ന ശാസ്ത്രശാഖയിലും വൈദ്യശാസ്ത്രത്തെ അധികരിച്ചുള്ള കുറ്റാന്വേഷണശാഖയിലും അവസാന വാക്കായിരുന്നു ഡോ. ബി. ഉമാദത്തന്‍. കാലാനുസൃതമായി നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പോലീസ് സേനയിലെ കുറ്റാന്വേഷണ സംവിധാനങ്ങളെക്കുറിച്ചും കേരളാപോലീസിന്റെ ചരിത്രത്തെക്കുറിച്ചും ആധികാരികമായി എഴുതിയ ആദ്യപുസ്തകമാണിത്.

Crime Keralam Dr B Umadathan

SKU: 219
₹340.00 Regular Price
₹251.60Sale Price
Quantity
    bottom of page