top of page

രണ്ടുപതിറ്റാണ്ടിലധികമായി വായനക്കാർ കാത്തിരുന്ന ഏറ്റവും ജനപ്രിയ മന്ത്രികനോവലിന്റെ പുതിയ പതിപ്പ് മനോരമ ബുക്സിലൂടെ .കൃഷ്ണപ്പരുന്ത് എന്ന ഹിറ്റ് നോവലിനുശേഷം പി വി തമ്പി എഴുതിയ മാന്ത്രികനോവൽ പള്ളിവേട്ട ഇപ്പോൾ വിപണിയിൽ. മന്ത്രവാദരഹസ്യങ്ങളുടെ ചുരുളഴിക്കുന്ന ഉദ്വേഗജനകമായ കൃതി.

Pallivetta P V Thampi

SKU: 718
₹490.00 Regular Price
₹362.60Sale Price
Quantity
    bottom of page