top of page

ഭീതിയുടെ കറുത്ത പുസ്തകമാണ് ഡ്രാക്കുള എന്ന വിഭാവനം. ആ പുസ്തകത്തിന്റെ രാഷ്ട്രീയമായ പുനർവായനയും പുനർ വിചാരവും ആണ് അൻവർ അബ്ദുല്ലയുടെ ഡ്രാക്കുള എന്ന പുനരെഴുത്ത്. ഡ്രാക്കുളയെ സ്പർശിക്കുന്നവർ ഭീതിയുടെ രാഷ്ട്രീയത്തെയാണ് സ്പർശിക്കുന്നത് . ആധുനികാനന്തര ജനാധിപത്യം എങ്ങനെ ഏകാധിപത്യ പ്രവണതയാകുന്നു എന്ന് ആഴത്തിൽ പരിശോധിക്കുന്ന പൊളിറ്റിക്കൽ ഫിക്ഷൻ.

Dracula Anwar Abdulla

SKU: 881
₹100.00 Regular Price
₹74.00Sale Price
Quantity
    bottom of page