ബിനുരാജിന്റെ കഥകൾ രക്തബന്ധം പുലർത്തുന്നത് പലപ്പോഴും നാടോടി കഥകളോടാണ്. ഇണമൈനകൾ പറയുന്ന ആനക്കഥയായാലും മഴയത്ത് നടക്കാൻ ഇറങ്ങിയ മാലാഖമാരുടെ കഥയായാലും പറച്ചിലിൽ അതിനൊരു പൊതുസ്വഭാവം വരുന്നു. ഒട്ടും നിനച്ചിരിക്കാതെ സ്വന്തം വ്യക്തിത്വങ്ങൾ പരസ്പരം കൈമാറി ജീവിക്കേണ്ടിവന്ന പുരുഷന്റെയും പാസ്റ്ററിന്റെയും കഥയിലെത്തുമ്പോൾ ഈ സോപ്പ് കഥകളിലൊക്കെ കണ്ടെത്താവുന്ന വിശുദ്ധിയോ ദാർശനിക മാനമോ അതിനു കൈവരുന്നു
Ezhu Kallanmarute Katha R S Binuraj
SKU: 1079
₹220.00 Regular Price
₹176.00Sale Price



