top of page

അഖിലേഷ് പരമേശ്വർ എഴുതുന്ന ആദ്യ പുസ്തകമാണിത് .പക്ഷേ ഒരു തുടക്കക്കാരന്റെ പതർച്ചകൾ ഇല്ലാതെയുള്ള എഴുത്തിൽ അനേകം മാന്ത്രിക മുഹൂർത്തങ്ങളും അപ്രതീക്ഷിത സംഭവങ്ങളും വികാസങ്ങളും നിറഞ്ഞിട്ടുണ്ട്. പ്രണയവും പകയും പ്രതികാരവും നിറഞ്ഞ ഒരു പുസ്തകം ഒരു സിനിമ കാണുന്ന ഫീലോട് കൂടി വായിച്ചുതീർക്കാം. - നിഖിൽ രൺജി പണിക്കർ

Grandhayakshi Akhilesh Parameswar

SKU: 1038
₹250.00 Regular Price
₹200.00Sale Price
Quantity
    bottom of page