top of page

മരണത്തിന് യാതൊരു കരുണയുമില്ല. ഒരു നുള്ള് ദയ പോലുമില്ല. അത് സ്വപ്നങ്ങളിൽ നിന്നും ആഗ്രഹങ്ങളിൽ നിന്നും ബന്ധങ്ങളിൽ നിന്നും നമ്മളെ വേർപ്പെടുത്തും . പക്ഷേ ഏറ്റവും വലിയ സത്യം എന്നത് മരണമാണ് . ഏറ്റവും വലിയ അനിവാര്യത സമയവും . സമയം അനിവാര്യതയായിരിക്കുമ്പോൾ തന്നെ അത് നാശത്തിന്റെയും മരണത്തെയും പ്രതീകമാണ്. എല്ലാത്തിനെയും മാറ്റിമറിച്ചു കൊണ്ടാണ് സമയം കടന്നു പോകുന്നത്. സമയം നമ്മളെ അതിക്രൂരമായി വേദനിപ്പിക്കും. മുറിവേൽപ്പിക്കും .ഒരു കാര്യം വ്യക്തമാണ്. സമയത്തിന്റെ ഇരുണ്ട ഇടനാഴികളിൽ അതിൻറെ അനിവാര്യതയ്ക്കുള്ളിൽ ആണ് സത്യം എന്ന മരണം ഒളിഞ്ഞിരിക്കുന്നത്. അപ്പോൾ സമയം എന്നത് ശരിക്കും എന്തായിരിക്കും ? സമയം മരണമാണ്. മരണത്തിലേക്കുള്ള പടവുകളാണ്.

Kalapasam Mahesh Madhavan

SKU: 1044
₹348.00 Regular Price
₹278.40Sale Price
Quantity
    bottom of page