top of page

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ തമിഴ് നോവൽ. ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ , കുത്തബ്മിനാർ തുടങ്ങി വാനോളം ഉയർന്നുനിൽക്കുന്ന എല്ലാ ഗോപുരങ്ങളും ക്ഷേത്രങ്ങളും പള്ളികളും പടുത്തുയർത്താൻ ജന്മം തന്നെ മാറ്റിവെച്ച് കോടാനുകോടി സാധാരണ ജനങ്ങൾ എങ്ങനെയാണ് കഴിഞ്ഞിരുന്നത് അന്വേഷിക്കുന്നു നോവലിസ്റ്റ് . ഐപിഎസ് ഉദ്യോഗസ്ഥയും തമിഴിലെ പ്രശസ്തയായ ചെറുകഥാകൃത്തും നോവലിസ്റ്റും വിവർത്തകയും ആണ് ജീ തിലകവതി. വിവർത്തനം ഷാഫി ചെറുമാവിലായി.

Kalmaram G Thilakavathi

SKU: 1061
₹148.00 Regular Price
₹138.75Sale Price

Anniversary Offer Sale

Quantity
    bottom of page