top of page

നൂറ്റാണ്ടുകളായി കേൾക്കുന്ന മിത്തുകളുടെ യാഥാർഥ്യം തേടിയിറങ്ങിയ മിഥുന്റെ യാത്രകൾ തുടരുകയാണ്. പുരാതന ഈജിപ്തിലും പഴങ്കഥകളിലെ

ശബരിമലയിലും തമിഴ്നാടിന്റെ പ്രാചീനചരിത്രത്തിലും കെട്ടുപിണഞ്ഞുകിടക്കുന്ന ആ അടരുകളെ അതിസൂക്ഷ്മമായി

കോർത്തിണക്കി ഉദ്വേഗഭരിതമായ വായനയനുഭവം നൽകുന്ന നോവലാണ് കാന്തമലചരിതം രണ്ടാം ഭാഗമായ അറോലക്കാടിന്റെ രഹസ്യം. ലളിതമായ ആഖ്യാനംകൊണ്ടും ആകാംക്ഷയുടെ തീവ്രതകൊണ്ടും വായനയിൽ അത്ഭുതം സൃഷ്ടിക്കുന്ന നോവൽ.

– വിപിൻദാസ്‌

Kanthamala Charitham Randam Adhyayyam Arolakkadinte Rahasyam Vishnu M C

SKU: 684
₹330.00 Regular Price
₹244.20Sale Price
Quantity
    bottom of page