top of page

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൊങ്കണി നോവൽ. മഹാമാരി ഗ്രാമത്തെ തന്നെ തൂത്തെറിഞ്ഞപ്പോൾ അനാഥയായി തീർന്ന ഒരു പെൺകുട്ടിയുടെ ജീവിത സമരത്തിൻറെ കഥ ഹൃദയസ്പർശിയായ വാക്കുകളിൽ കോറിയിടുകയാണ് നോവലിസ്റ്റ്. വിവർത്തനം രാജേശ്വരി ജി നായർ. പേജ് 360

Karmelin Damodar Moujo

SKU: 1059
₹325.00 Regular Price
₹260.00Sale Price
Quantity
    bottom of page