top of page

കൊച്ചിയിലെ തിരക്കേറിയ ജീവിതത്തിനിടയിൽ സർവവും തകർന്ന കാർത്തിക്കിന് മുന്നിലേക്ക് ഹർഷ കടന്നുവരുന്നു. പുതിയൊരു ജീവിതം പടുത്തുയർത്താൻ ശ്രമിക്കുമ്പോൾ അദൃശ്യമായ എന്തോ ഒന്ന് അവനെ വിടാതെ പിന്തുടർന്നു . അവൻ അറിയാതെ തന്നെ ജീവിതത്തിൽ സംഭവിക്കുന്ന ചില കാര്യങ്ങൾ കാർത്തിക്കിനെ എത്തിക്കുന്നത് അവിശ്വസനീയമായ തിരിച്ചറിവുകളിലേക്കാണ് . പ്രണയവും സൗഹൃദവും അല്പം നിഗൂഢതയും നിറഞ്ഞ പ്രണയ ലോകത്തിലൂടെ കടന്നുപോകാം.

Karthi Premakavya Amaldev C S

SKU: 1076
₹330.00 Regular Price
₹264.00Sale Price
Quantity
    bottom of page