top of page

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പുള്ള കാലഘട്ടത്തിൽ, തമിഴ് നാട്ടിലെ ഒരു ഭൂമികയിൽ ജീവിച്ച ഒരു സ്ത്രീയുടെ ചോര പൊടിയുന്ന കഥയാണ് കരുവാച്ചി കാവ്യം. പുരുഷാധിപത്യത്തിന്റെ ക്രൂരതകൊണ്ടും, ഭൂവുടമകളുടെ അടിച്ചമർത്തലുകൾകൊണ്ടും ഉയിരും ഉടലും ചവുട്ടിത്താഴ്ത്തപ്പെട്ട പെൺകുലത്തിന്റെ വേദന നിറഞ്ഞ ചരിത്രം. കരുവാച്ചി കാവ്യം, കഥ പോലെയുള്ള ജീവിതമാണ്. ജീവിതം പോലെയുള്ള കഥയുമാണ്.

Karuvachi Kavyam Vairamuthu

SKU: 789
₹399.00 Regular Price
₹295.26Sale Price
Quantity
    bottom of page