top of page

മലയാളത്തിലെ പതിവ് പ്രണയങ്ങളിൽ നിന്നും മാറി വിമർശനാത്മകവും അപൂർവ്വവുമായ '2 ലിപ്സ്' എഴുതിയ നിതിന്റെ ചെറുകഥ സമാഹാരം. ജീവിതത്തിൻറെ വിവിധ അർത്ഥ തലങ്ങളിലൂടെ വായനക്കാർക്ക് സുപരിചിതമായ ചില കഥാപാത്രങ്ങളുടെ അനുഭവങ്ങളാണ് ഇതിൽ ഓരോന്നും. മനുഷ്യമനസ്സുകളുടെ നേർക്കാഴ്ചകളുടെ തുറന്നെഴുത്താണ് കേരള ജംഗ്ഷൻ . എപ്പോഴൊക്കെയോ എഴുത്തുകാരന്റെ ഉള്ളിൽ കടന്നു കൂടിയ പ്രമേയങ്ങൾ കഥാപാത്രങ്ങളായും പിന്നീട് കഥകളായും രൂപാന്തരപ്പെടുന്നു.

Kerala Junction Nithin Bose

SKU: 880
₹165.00 Regular Price
₹122.10Sale Price
Quantity
    bottom of page