സമകാലിക സമൂഹത്തിൻറെ രാഷ്ട്രീയവും സാദാചാരവും പ്രണയവും തീവ്രമായ വികാരങ്ങളും ഒരേപോലെ ഒപ്പിയെടുക്കുന്ന മനുഷ്യന്റെ പച്ചയായ ഇടങ്ങളിലേക്ക് വെളിച്ചം വീശുന്ന 12 വ്യത്യസ്ത കഥകൾ . സാധാരണക്കാരുടെ ജീവിതത്തിലൂടെയും നഗര കാഴ്ചകളിലൂടെയും സഞ്ചരിച്ച് മനുഷ്യൻ്റെ ആന്തരിക സഞ്ചാരങ്ങളെയും വൈരുദ്ധ്യങ്ങളെയും അസാധാരണമായ ഭാഷയിൽ ഈ സമാഹാരം വരച്ചു കാട്ടുന്നു. വായനക്കാരെയും വരികൾക്കിടയിലൂടെ ചിന്തിക്കാനും പുതിയൊരു ലോകം കണ്ടെത്താൻ പ്രേരിപ്പിക്കുന്ന കഥകളുടെ സമാഹാരം. സാഹിത്യത്തിൽ വേറിട്ടൊരു വഴി വെട്ടിത്തുറക്കുന്ന പുസ്തകം.
M T Yude Makkal Bharathan T I
SKU: 1101
₹210.00 Regular Price
₹168.00Sale Price



