top of page

പശ്ചിമബംഗാളിലെ മൂർഷിദാബാദിൽ ജനിച്ചുവളർന്ന്, കേരളത്തിലെ സർക്കാർ സ്‌കൂളിലെത്തപ്പെട്ട ബാലുവിന്റെ ജീവിതമാണ് 'സിനിഫൈൽസ്' എന്ന നോവൽ. സിനിമാപ്രേമികളായ കുറച്ച് സ്‌കൂൾകുട്ടികൾ ചേർന്ന് ബാലുവിന്റെ ജീവിതം 'മൺപാവ' എന്ന സിനിമയാക്കി. ആയതിനാൽ, 'മൺപാവ' എന്ന സിനിമയുടെ തിരക്കഥകൂടിയാണ് #മൺപാവ @സിനിഫൈൽസ് എന്ന നോവൽ. വെസ്റ്റ് ബംഗാളിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള കളിമൺ പാവനിർമ്മാണത്തിന്റെ ചരിത്രം ആ നോവലിൽ ഇഴുകിച്ചേർന്നിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിച്ചാസ്വദിക്കാവുന്ന കൃതി.

Manpava @ Cinephiles Kripa Ambadi

SKU: 686
₹160.00 Regular Price
₹118.40Sale Price
Quantity
    bottom of page