ഇന്നോളം കണ്ടിട്ടില്ലാത്ത പുതുമകളുമായി ബെന്യാമിന്റെ ഏറ്റവും പുതിയ നോവൽ കഥാസന്ദർഭങ്ങളെ കോർത്തിണക്കിയ 12 - ലേറെ അപൂർവ്വമുദ്രകൾ INSERT - ചെയ്ത പ്രത്യേക പതിപ്പ്. ഷെൽവിയെന്ന പ്രസാധകന്റെ ജീവിതം ജീവിത പങ്കാളിയായ ഡെയ്‌ലിയുടെ കണ്ണിലൂടെ ബെന്യാമിൻ നോക്കിക്കാണുന്നു.
Mulberry, Ennodu Ninte Zorbayekkurichu Parayoo Benyamin
SKU: 864
₹499.00 Regular Price
₹399.20Sale Price



