മലയാളത്തിലെ നാടകവിസ്മയമായ "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യുടെ രചയിതാവ് തോപ്പിൽ ഭാസി സാഹസികമായ ഒളിവ് ജീവിതം രേഖപ്പെടുത്തിയ കൃതിയാണ് 'ഒളിവിലെ ഓർമ്മകൾ'. ആദ്യ ആത്മകഥയുടെ പിന്നാലെ രൂപംകൊണ്ട ശിഷ്ടജീവിതത്തിന്റെ നഖച്ചിത്രമാണ് 'ഒളിവിലെ ഓർമ്മകൾക്കുശേഷം'. മലയാളക്കര ഏറ്റവുമധികം വായിച്ചെടുത്ത 'ഒളിവിലെ ഓർമ്മകൾ' പോലെതന്നെ ആവേശകരമായ വായന നൽകുന്ന സംഭവബഹുലമായ "ഭാസിജീവിതം' കോറിയിട്ട കൃതി -“ഒളിവിലെ ഓർമ്മകൾക്കുശേഷം'...
Olivile Ormakalkku Sesham Thoppil Bhasi
SKU: 751
₹600.00 Regular Price
₹444.00Sale Price



