top of page

മുപ്പത് വര്‍ഷം മുമ്പ് ട്രയല്‍ മാസികയുടെ എഡിറ്ററായിരുന്ന എം.പി. നാരായണപിള്ള മറ്റൊരാളുടെ പേരില്‍ മറ്റൊരു തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വിവാദ നോവല്‍ ആദ്യമായി പുസ്തകരൂപത്തില്‍. പ്രണയവും ലഹരിയും നിറഞ്ഞ എഴുപതുകളിലെ ഒരു കോളജ് ക്യാമ്പസിലെ ഒരുപിടി പെണ്‍ജീവിതങ്ങളുടെ കഥ പറയുന്ന നോവല്‍.

Oru Pidi Penkuttikal Chandramathi

SKU: 040
₹140.00 Regular Price
₹103.60Sale Price
Quantity
    bottom of page