top of page

മധ്യപ്രദേശിലെ ആദിവാസികളായ ഗോണ്ടുകളുടെ ഇടയില്‍ ജീവിച്ച് ജീവിതം അവര്‍ക്കുവേണ്ടിയുള്ള പോരാട്ടമാക്കി മാറ്റിയ ദയാബായിയുടെ ആത്മകഥ. പാലായിലെ പൂവരണിയില്‍ ജനിച്ച മേഴ്‌സി മാത്യു എന്ന മലയാളി പെണ്‍കുട്ടി കന്യാമഠത്തില്‍ ചേര്‍ന്ന് കന്യാസ്ത്രീ പദവി ലഭിക്കുന്നതിന് ഒരു വര്‍ഷം മുമ്പേ സഭ വിട്ട് ചേരികളിലും ഗോത്രവിഭാഗങ്ങള്‍ക്കിടയിലും ജീവിച്ച്, ഉദ്യോഗസ്ഥരോടും അധികാരസ്ഥാപനങ്ങളോടും കലഹിച്ച് ജൈവികമായ പച്ചപ്പിനായി നിലകൊണ്ട സംഭവബഹുലമായ കഥ.

Pachaviral Daya Bai

SKU: 670
₹210.00 Regular Price
₹155.40Sale Price
Quantity
    bottom of page