പാരീസ് അധോലോകത്ത് പാപ്പിയോൺ എന്നറിയപ്പെട്ടിരുന്ന ഹെൻറി ഷാരിയർ 25-ാം വയസ്സിൽ ചെയ്യാത്ത കുറ്റത്തിന് ജീവപര്യന്തം തടവിന് വിധിക്കപ്പെട്ടു. ജയിലിൽ കാലുകുത്തിയനിമിഷം ഷാരിയർ പ്രതിജ്ഞയെടുത്തു: തടവറയിൽ നിന്നും രക്ഷപ്പെടും വഞ്ചിച്ചവരോടുള്ള പ്രതികാരം നിർവ്വഹിക്കും.രക്ഷപ്പെടാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് പലവട്ടം ജയിൽ ചാടി. അപ്പൊഴൊക്കെയും പിടിക്കപ്പെട്ടു. ക്രൂരമായ പീഡനങ്ങൾക്കും ഏകാന്തവാസത്തിനും വിധിക്കപ്പെട്ടു. അപ്പോഴും ഷാരിയർ അടുത്ത ജയിൽചാട്ടം സ്വപ്നം കണ്ടു. മനുഷ്യന്റെ അടങ്ങാത്ത ആത്മവിശ്വാസത്തിന്റെയും
പോരാട്ടവീര്യത്തിന്റെയും ഇതിഹാസമാണ് പാപ്പിയോൺ.
പരിഭാഷ: ഡോ. എസ്. വേലായുധൻ
Pappilon Henry Charriere
SKU: 640
₹650.00 Regular Price
₹481.00Sale Price
Out of Stock



