top of page

മോഹിപ്പിക്കുന്ന സമസ്യയായി ജീവിതത്തെ കാണുന്ന പുനത്തില്‍ കുഞ്ഞബ്ദുള്ള ജീവിതത്തിന്റെ അര്‍ത്ഥവും സാംഗത്യവും അന്വേഷിക്കുന്നത് മരണത്തെ വിചാരണ ചെയ്തുകൊണ്ടാണ്. ഈ വിചാരണയാണ് 'പരലോകം.' ഇതൊരു ഓര്‍മക്കുറിപ്പാണ്. പക്ഷേ, കുഞ്ഞബ്ദുള്ള ഓര്‍മക്കുറിപ്പു തയ്യാറാക്കുമ്പോള്‍ മരണം മുന്നില്‍വന്നു നില്‍ക്കുന്നു. കാരണം 'പരലോക'ത്തിലെ മനുഷ്യരെല്ലാം മരിച്ചവരാണ്. ലോകത്തില്‍ ജീവിച്ചു മരിച്ചവര്‍.

Paralokam Punathil Kunhabdulla

SKU: 580
₹280.00 Regular Price
₹207.20Sale Price
Quantity
    bottom of page