top of page

ഗെയിമിന് ചില നിബന്ധനകൾ ഉണ്ട്. ഈ കത്ത് സാറിന് കിട്ടുന്ന അന്നുമുതൽ പത്തുദിവസമാകും ഗെയിം . ഈ പത്ത് ദിവസത്തിനുള്ളിൽ കൊല്ലപ്പെടാനുള്ള ആളെ, നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ഇരയെ സാർ കണ്ടുപിടിച്ച് സംരക്ഷിക്കണം. അല്ലെങ്കിൽ കൊലപാതകി ആകാൻ കച്ചകെട്ടിയ എന്നെ അറസ്റ്റ് ചെയ്യണം. ഇതിൽ ഏതെങ്കിലും ഒന്ന് നടത്താൻ കഴിയാതിരുന്നാൽ പത്താം നാൾ സാറിൻറെ സ്റ്റേഷൻ പരിധി ഉറങ്ങാൻ പോകുന്നത് ഒരു കൊലപാതക വാർത്ത കേട്ടു കൊണ്ടായിരിക്കും. ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീ പ്രസാദിന് ലഭിച്ച കത്ത് ഒരു അന്വേഷണത്തിന്റെ തുടക്കമായിരുന്നു. ഒരേസമയം ഇരയെയും വേട്ടക്കാരനെയും കണ്ടുപിടിക്കാനുള്ള ദൗത്യം 10 ദിവസത്തിനുള്ളിൽ ശ്രീ പ്രസാദിന് സാധിക്കുമോ? അവസാനം വരെ സസ്പെൻസ് നിലനിർത്തുന്ന നോവൽ.

Patham Naal Aneesh P Nair

SKU: 1066
₹96.00 Regular Price
₹90.00Sale Price

Anniversary Offer Sale

Quantity
    bottom of page