മലയാളസാഹിത്യത്തിലെ ആധുനികതയുടെ വക്താവാണ് പുനത്തിൽ. പ്രമേയത്തിലും ആഖ്യാനത്തിലും വ്യത്യസ്തമായ മൗലികത പുലർത്തുന്ന രചനകളാണ് അദ്ദേഹത്തിന്റേത്. ഹയർസെക്കൻഡറി തലംവരെയുള്ള കുട്ടികളിൽ മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ കഥാലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് അവരിൽ വായനാശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പരമ്പരയാണ് 'കഥാമാലിക'. സ്നേഹപൂർവ്വം ഈ കഥാസമാഹാരം കുട്ടികൾക്കായി സമർപ്പിക്കുന്നു.
PONNULI. PUNATHIL KUNHABDULLA
SKU: 538
₹150.00 Regular Price
₹111.00Sale Price



