top of page

തലമുറകളുടെ തമസ്സില്‍ ഒരു സുവര്‍ണ്ണ രേഖപോലെ തെളിയുകയും വിളയു കയും ചെയ്യുന്ന ജീവരേഖകള്‍. നിരാകാര മായപ്രമുക്തയുെട സൗന്ദര്യമാവാഹിക്കുന്ന കൃതി. നേടുന്നവരുടെയും നഷ്ടപ്പെടുന്നവരു ടെയും മാത്രമല്ല, പുറപ്പെട്ടു പോയവരുടെയും ചരിത്രപ്രയാണങ്ങള്‍ പതിഞ്ഞു കിടക്കുന്ന തെളിഞ്ഞ വഴിത്താരകളെ ഉജ്ജ്വലമായ ഭാഷയില്‍ സന്നിവേശിപ്പിച്ച നോവല്‍.

Pravachakante Vazhi O V Vijayan

SKU: 565
₹299.00 Regular Price
₹239.20Sale Price
Quantity
    bottom of page