top of page

റഷ്യ, അലിഗഡ്, സിങ്കപ്പൂര്‍, മ്യാന്‍മര്‍, ലക്ഷദ്വീപ്, അമേരിക്ക, കല്‍ക്കത്ത യാത്രകളുടെ അനുഭവങ്ങളാണ് ഇവിടെ സമാഹരിക്കപ്പെട്ടിരിക്കുന്നത്. ഒരു കഥ പറച്ചിലുകാരന്റെ യാത്രാനുഭവങ്ങളായതിനാല്‍ത്തന്നെ വായനക്കാരെ ഏറെ ആകര്‍ഷിക്കും ഈ യാത്രകള്‍. മനുഷ്യകുലത്തിന്റെ മഹായാനപാരമ്പര്യത്തിലെ ഇങ്ങേയറ്റത്തെ ഒരു പ്രതിനിധി തന്റെ യാത്രാജീവിതത്തെ സ്വച്ഛസുന്ദരമായി ആവിഷ്‌കരിക്കുന്നു

Punathilinte Yathrakal Punathil Kunjabdulla

₹299.00 Regular Price
₹221.26Sale Price
Quantity
    bottom of page