top of page

പകയുടെ ഒരു ചെറു കനലിൽ നിന്നും അനിയന്ത്രിതമായി പടർന്നു കയറി അഗ്നിഗോളമായി മാറുന്ന പ്രോജ്ജ്വലമായ മാന്ത്രിക നോവൽ. 40ലേറെ മാന്ത്രിക നോവലുകളുടെ സൃഷ്ടാവ് ഏറ്റുമാനൂർ ശിവകുമാറിന്റെ എഴുത്തിലെ മാന്ത്രികത കൊണ്ട് വിസ്മയിപ്പിക്കുന്ന പതിമൂന്നാം രാവ്.

Pathimoonnam Ravu Ettumanoor Sivakumar

SKU: 1067
₹240.00 Regular Price
₹192.00Sale Price
Quantity
    bottom of page