top of page

പ്രഹേളിക സ്വഭാവമുള്ള സ്ത്രീ ജീവിത ഭാഷയുടേയും ഭാവനയുടെയും ഉളിയും ചിന്തേരും കൊണ്ട് ശില്പഭദ്രമായ ഒരാഖ്യാനമാകുന്ന വിസ്മയം. മനുഷ്യന്‍ എന്ന മഹാസത്യത്തേയും ഉപാധികളില്ലാത്ത സ്‌നേഹത്തെയും കുറിച്ചുള്ള ഒരു സര്‍ഗാന്വേഷണം. സങ്കല്പത്തിന്റെയും യാഥാര്‍ഥ്യത്തിന്റേയും അതിരുകള്‍ മായ്ച്ചുകൊണ്ട് ഇതുവരെയുള്ള മലയാള നോവല്‍ രീതികളെ അട്ടിമറിക്കുന്ന രചനാവൈഭവം.. മനുഷ്യന് ഒരു ആമുഖത്തിന്റെ സ്രഷ്ടാവില്‍നിന്ന് മറ്റൊരു ക്ലാസിക് നോവല്‍.

Samudrasila Subhash Chandran 25 th Special Edition

SKU: 655
₹595.00 Regular Price
₹440.30Sale Price
Quantity
    bottom of page