top of page

കാസർകോടൻ അതിർത്തി ഗ്രാമങ്ങളിൽ അധോലോക സംഘങ്ങൾക്കെതിരെ നടത്തിയ സായുധ പോരാട്ടങ്ങൾ, അന്യസംസ്ഥാന മാഫിയ സംഘങ്ങളുമായുള്ള ഏറ്റുമുട്ടലുകൾ, പെരിയ ബാങ്ക് കവർച്ച തുടങ്ങി കേരളത്തെ പിടിച്ചു കുലുക്കിയ പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനി ജിഷയുടെ കൊലപാതകം വരെ ചർച്ച ചെയ്യുന്ന പുസ്തകം. കുറ്റാന്വേഷണ ണത്തിലെ സത്യാന്വേഷണത്തെ ലളിതമായ ഭാഷയിൽ വരച്ചിടുന്നു. മൂന്നു പതിറ്റാണ്ടുകാലം പോലീസ് സേനയിൽ സേവനമനുഷ്ഠിച്ച ഒരു ഉദ്യോഗസ്ഥന്റെ അനുഭവങ്ങൾ.

Sathyathinte Sakshi P P Sadanandan

SKU: 1083
₹270.00 Regular Price
₹216.00Sale Price
Quantity
    bottom of page