കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ബംഗാളി നോവൽ. രണ്ടു വോള്യങ്ങളിലായി 1700 പേജുകൾ. ദാരാസുക്കോ എന്ന മുഗൾ രാജകുമാരന്റെ ജീവിതവും ഔറംഗസേബുമായുള്ള ശത്രുതയും പ്രതിപാദിക്കുന്ന ചരിത്ര നോവൽ. വിവർത്തനം ലീലാ സർക്കാർ.
Shahjada Darasukhoh Syamal Gangopadyay
SKU: 1051
₹520.00 Regular Price
₹416.00Sale Price



