top of page

പ്രളയങ്ങൾക്കുശേഷം ഉണർന്നുവരുന്ന സൂര്യനെ നോക്കുന്നതുപോലെ, മനുഷ്യഭാവങ്ങളുടെ അത്ഭുതം ദർശിക്കുകയാണ് ഈ കഥകളിൽ മലയാളത്തിന്റെ പ്രിയപ്പെട്ട എം.ടി. വാക്കുകളെ എങ്ങനെ ഒരു ദ്രാവിഡ ശില്പത്തിന്റെ ലാവണ്യവുമഭ്യസിപ്പിക്കാമെന്നതിന് ഈ സമാഹാരത്തിലെ നാലു കഥകളും സാക്ഷികളാണ്.

Sherlock M T Vasudevan Nair

SKU: 545
₹130.00 Regular Price
₹104.00Sale Price
Quantity
    bottom of page