മനുഷ്യജീവിതത്തിന്റെ ആത്യന്തികമായ വ്യര്‍ത്ഥതയെക്കുറിച്ചും മരണത്തിന്റെയും ശൂന്യതയുടെയും സങ്കീര്‍ണ്ണതകളെക്കുറിച്ചും ഒരേ സ്വരത്തില്‍ വാചാലരായ സമകാലികരില്‍നിന്നും ചരിത്രപരമായി വേറിട്ടുനില്ക്കുന്ന പുനത്തില്‍ കുഞ്ഞ്ദുള്ളയുടെ സര്‍ഗ്ഗാത്മകവ്യക്തിത്വം അതിന്റെ ഏറ്റവും സഫലമായ ആവിഷ്‌കാരം കണ്ടെത്തുന്നത് സ്മാരകശിലകള്‍ എന്ന നോവലിലാണ്.
Smarakasilakal Punathil Kunhabdulla
SKU: 579
₹299.00 Regular Price
₹239.20Sale Price



