top of page

 ലൈംഗികതയെക്കുറിച്ചുള്ള ധാരണകളെ പൊളിച്ചെഴുതാനുള്ള ധീരമായ ശ്രമം. കാമസൂത്രത്തിന്റെ സ്ത്രീവിരുദ്ധമായ വശങ്ങളെ വിശദീകരിച്ചുകൊ്യു് സ്ത്രീ ആഗ്രഹിക്കുന്ന ലൈംഗികത എന്തെന്ന് വിശദീകരിക്കുകയാണ് ഈ ഗ്രന്ഥം. പുരുഷമനസ്സിലെ ലൈംഗികാധിപത്യത്തിനു നേരെയുള്ള സ്ത്രീപക്ഷ വിമര്ശനം

Sthraina Kamasuthram K R Indira

SKU: 098
₹160.00 Regular Price
₹128.00Sale Price
    bottom of page