top of page

അമ്പത്തിയഞ്ചോളം വർഷത്തെ എഴുത്തുജീവിതത്തിൽ താണ്ടിയ കാതങ്ങളും ദിശാവ്യതിയാനവും പ്രത്യക്ഷത്തിൽ ദ്യോതിപ്പിക്കുന്നതാണ് സി.വി. ബാലകൃഷ്‌ണൻ രചിച്ച നോവെല്ലകളും ചെറുകഥകളും. ജീവിതം കഥപോലെയാണെന്ന കേവല പ്രസ്താവനയെ മറികടന്നുകൊണ്ടുള്ള സന്ദർഭങ്ങളെ സൃഷ്ടിക്കുന്ന കഥാകാരനാണ് സി.വി. ബാലകൃഷ്ണ‌ൻ. വിചിത്രമായ സൂത്രവാക്യങ്ങളാൽ ചേരുംപടി ചേർക്കേണ്ട സൂചനകളെ ഘടിപ്പിക്കുന്ന ശ്രമകരമായ യത്നമാണ് കഥകളിലൂടെ അദ്ദേഹം സാക്ഷാത്‌കരിക്കുന്നത്.

Swecha C V Balakrishnan

SKU: 630
₹180.00 Regular Price
₹133.20Sale Price
Quantity
    bottom of page