top of page

വോൾഗ എന്ന തൂലികാനാമത്തിൽ എഴുതുന്ന പോപ്പുരി ലളിതകുമാരി തെലുങ്ക് ഭാഷയിലെ സ്ത്രീവാദ എഴുത്തുകാരിൽ പ്രമുഖയാണ്. സ്ത്രീയുടെ സ്വാതന്ത്ര്യത്തിന് പരിധി നിർണയിക്കുന്നത് ആരെന്ന ചോദ്യത്തെ സ്വേച്ഛ എന്ന നോവൽ അഭിമുഖീകരിക്കുന്നു. 1987ൽ ഈ നോവൽ പ്രസിദ്ധീകരിക്കപ്പെടുമ്പോൾ ആന്ധ്രപ്രദേശിൽ ഇത് വലിയ ചർച്ച ഉണ്ടാക്കി . എഴുത്തുകാരിയുടെ ആത്മാംശമുള്ള അരുണ എന്ന കോളേജ് അധ്യാപികയുടെ ജീവിതമാണ് നോവലിൻറെ ഇതിവൃത്തം . കുടുംബത്തിനുള്ളിലും രാഷ്ട്രീയത്തിലും മറ്റു പ്രസ്ഥാനങ്ങളിലും സ്ത്രീകളെ പുറകോട്ടു വലിക്കുന്ന വ്യവസ്ഥയെയാണ് സ്വേച്ഛ ചോദ്യം ചെയ്യുന്നത്.

Swechcha Volga ( Populi Lalitha Kumari )

SKU: 885
₹300.00 Regular Price
₹225.00Sale Price
Quantity
    bottom of page